---
title: "കുടുംബവഴക്കിനെ തുടർന്ന് മർദ്ദനം:  ചൊറുക്കള സ്വദേശികൾക്കെതിരെ കേസ്"
english_title: "Assault following family dispute:  Case filed against Chorukala natives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308872/Assault following family dispute:  Case filed against Chorukala natives"
published_at: "2025-08-16T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുടുംബവഴക്കിനെ തുടർന്ന് മർദ്ദനം:  ചൊറുക്കള സ്വദേശികൾക്കെതിരെ കേസ്

> **Lead Summary:** ചൊറുക്കളം സ്വദേശികളായ ഹഫ്സീന ക്കെതിരെയും,ഹഫ്സീനയുടെ ഉമ്മയ്ക്ക് എതിരെയും ആണ് കേസെടുത്തിട്ടുള്ളത്. മയ്യിൽ സ്വദേശിയായ റജുലയെ വീട്ടിൽ ചെന്ന് മർദ്ദിച്ചു എന്ന പരാതിയിൽ ആണ് കേസ് എടുത്തിട്ടുള്ളത്. റെജൂലയുടെ ഭർത്താവിനെ എതിരെ അപവാദം പറഞ്ഞു പരത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് റെജിയുടെ ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്യുകയും അകത്തോട്ടുണ്ടായ വിരോധിച്ചാൽ ഹഫ്സീന റജുലയെ ആക്രമിക്കുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്

## Article Content

ചൊറുക്കളം സ്വദേശികളായ ഹഫ്സീന ക്കെതിരെയും,ഹഫ്സീനയുടെ ഉമ്മയ്ക്ക് എതിരെയും ആണ് കേസെടുത്തിട്ടുള്ളത്. മയ്യിൽ സ്വദേശിയായ റജുലയെ വീട്ടിൽ ചെന്ന് മർദ്ദിച്ചു എന്ന പരാതിയിൽ ആണ് കേസ് എടുത്തിട്ടുള്ളത്. റെജൂലയുടെ ഭർത്താവിനെ എതിരെ അപവാദം പറഞ്ഞു പരത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് റെജിയുടെ ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്യുകയും അകത്തോട്ടുണ്ടായ വിരോധിച്ചാൽ ഹഫ്സീന റജുലയെ ആക്രമിക്കുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308872/Assault following family dispute:  Case filed against Chorukala natives)